പൊലീസിനെതിരെ വി.എസ്; മർദ്ദനം മിടുക്കായി കരുതുന്ന പൊലീസുകാർ ചെയ്യുന്നത് കാടത്തമാണെന്ന് തിരിച്ചറിയണം

പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വി.എസ് അച്യുതാനന്ദൻ. മർദ്ദനം മിടുക്കായി കരുതുന്ന പൊലീസുകാർ ഇന്നുണ്ടെന്നും ചെയ്യുന്നത് കാടത്തം ആണെന്ന് അവർ തിരിച്ചറിയണമെന്നും വി.എസ് പറഞ്ഞു. പൊലീസിന്റെ മൂന്നാം മുറ അവസാനിക്കേണ്ട കാലം കഴിഞ്ഞു. തിരുത്താൻ കഴിയാത്തവരെ സേനയിൽ നിന്ന് പറഞ്ഞു വിടണമെന്നും വി.എസ് അച്യുതാനന്ദൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top