ബജറ്റ് 2019; തൊഴിൽ നിയമങ്ങൾ 4 കോഡുകൾക്ക് കീഴിൽ ഏകീകരിക്കും

തൊഴിൽ നിയമങ്ങൾ കാര്യക്ഷമമാക്കുമെന്ന് നിർമ്മല സീതാരാമൻ. തൊഴിൽ നിയമങ്ങൾ 4 കോഡുകൾക്ക് കീഴിൽ ഏകീകരിക്കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ :

സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി ദൂരദർശൻ ചാനൽ തുടങ്ങും

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ

ഉജാല പദ്ധതി, 35 കോടി എൽഇഡ് ബൾബുകൾ വിതരണം ചെയ്യും

ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഒറ്റ കാർഡ് – വൺ കാർഡ് വൺ നേഷൻ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top