കോഴിക്കോട് നിന്നും കാണാതായ മാൻസി എന്ന പതിനഞ്ചുകാരിയെ കണ്ടുകിട്ടി

കോഴിക്കോട് നിന്നും കാണാതായ മാൻസി എന്ന പതിനഞ്ചുകാരിയെ കണ്ടുകിട്ടി. മാൻസിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്.

ഇന്നലെ മൂന്നര മണി മുതലാണ് കുട്ടിയെ കാണാതായത്.  ഇന്ന് രാവിലെയോടെ കുട്ടിയെ കണ്ടുകിട്ടിയതായി കുട്ടിയുടെ അച്ഛൻ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top