Advertisement
താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവം; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്. തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്....

കാസർഗോഡ് 15 കാരിയെ കാണാതായിട്ട് രണ്ടാഴ്ച; നൂറോളം ആളുകളെ ചോദ്യം ചെയ്തിട്ടും വ്യക്തതയില്ല

കാസർഗോഡ് പൈവളികയിൽ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഈമാസം 12 ന് പുലർച്ചെ മുതലാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ മൊബൈൽ ഫോൺ...

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; പെണ്‍കുട്ടി ഗോവയില്‍

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി. ഗോവ മഡ്ഗോണില്‍ നിന്നാണ് കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ...

കഴക്കൂട്ടത്തുനിന്നും വീടുവിട്ടിറങ്ങിയ 13കാരി ഒടുവില്‍ നാടണഞ്ഞു; കുട്ടിയെ ഇന്ന് സിഡബ്ല്യുസി ഷെള്‍ട്ടറിലേക്ക് മാറ്റും

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു. വീട്ടുകാര്‍ ശകാരിച്ചതിനാണ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന്...

നാട്ടിലേക്ക് മടങ്ങാൻ തയാറെന്ന് പെൺകുട്ടി; 13കാരിയെ നാളെ കേരളത്തിലെത്തിക്കും

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരിയെ നാളെ കേരളത്തിലെത്തിക്കും. കേരളാ പൊലീസ് സംഘം വിശാഖപട്ടണത്തെ ഗേൾസ് ഹോമിലെത്തി ഏറ്റെടുക്കലിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ...

തസ്മിത്ത് കന്യാകുമരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി; നിർണായക വിവരം

കന്യാകുമരി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ ആർപിഎഫിന് ലഭിച്ചു. കഴക്കൂട്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം ദൃശ്യങ്ങൾ...

‘കുട്ടിയും അമ്മയും തമ്മിലുള്ള ചെറിയ പ്രശ്നമാണ്, വികാരഭരിതയായി ഇറങ്ങി പോയി’; വി.ശിവൻകുട്ടി

കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസിനെന്ന മന്ത്രി വി ശിവൻകുട്ടി. പൊലീസ് സംഭവത്തെ വളരെ...

കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിന് ശാസിച്ചിരുന്നു, പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ

പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ. തസ്മിത്ത് വീട് വിട്ടിറങ്ങിയത് ഇന്നലെയാണ്. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു. ജോലിക്ക് പോയപ്പോൾ...

‘സഹോദരി എവിടെയാണെന്ന് അറിയില്ല, അവസാനം സംസാരിച്ചത് 7 ദിവസം മുമ്പ്’; സഹോദരൻ 24 നോട്

സഹോദരി എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ വാഹിദ് 24 നോട്. സഹോദരി തസ്മിത്ത് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് താൻ...

‘ചെന്നൈയിൽ ഒരു മകനുണ്ട്, അവന്റെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു’; കുട്ടിയുടെ പിതാവ്

സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നുവെന്ന് 13 വയസുകാരിയുടെ പിതാവ്. കുട്ടി മുൻപ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ല. ജോലിക്ക്...

Page 1 of 61 2 3 6
Advertisement