ബജറ്റ് 2019; എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ മന്ത്രാലയങ്ങൾ

എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ മന്ത്രാലയങ്ങൾ തുടങ്ങുമെന്ന് ധനമന്ത്രി. 2019-20 ൽ പുതുതായി നാല് വിദേശ എംബസികൾ തുടങ്ങും. എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ മന്ത്രാലയങ്ങൾ തുടങ്ങും.

മറ്റ് പ്രഖ്യാപനങ്ങൾ

നയതന്ത്രമേഖലയ്ക്ക് പരിഗണന

ആഫ്രിക്കയിൽ 18 നയതന്ത്ര കാര്യാലയങ്ങൾ തുറക്കും

17 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും

2019-20 ൽ പുതുതായി നാല് വിദേശ എംബസികൾ തുടങ്ങും

എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ മന്ത്രാലയങ്ങൾ തുടങ്ങും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top