കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജ​മ്മു കശ്മീ​രി​ലെ ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു. ഷോ​പി​യാ​നി​ലെ ന​ര്‍​വാ​നി മേ​ഖ​ല​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും സൈ​ന്യം ക​ണ്ടെ​ടു​ത്തു.

സ​മീ​ർ എ​ന്ന ഹി​സ്ബു​ൾ മു​ജാഹി​ദീ​ൻ ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top