Advertisement

സെഞ്ചുറിയിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ

July 6, 2019
Google News 0 minutes Read

സെഞ്ചുറിയിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ. കുമാർ സംഗക്കാരയുടെ റെക്കോർഡ് മറികടന്നു. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു രോഹിത് ശർമ്മയുടെ സെഞ്ചുറി. ഒരു ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇത്. ആകെ ലോകകപ്പ് സെഞ്ചുറികളിൽ സച്ചിനൊപ്പമാണ് നിലവിൽ രോഹിത് ശർമ്മയുടെ നേട്ടം.

കെഎൽ രാഹുലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിട്ടുണ്ട്. ലോകകപ്പിൽ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here