Advertisement

എസ്‌ഐയുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നാംമുറ; പൊലീസ് ക്രൂരത വെളിപ്പെടുത്തി ശാലിനി

July 9, 2019
Google News 0 minutes Read

പൊലീസ് ക്രൂരത വെളിപ്പെടുത്തി ശാലിനി ട്വന്റിഫോറിനോട്. രാജ്കുമാറിനെ മർദ്ദിക്കുന്നതിന് സാക്ഷിയെന്ന് ശാലിനി പറഞ്ഞു. ഒന്നരക്കോടി രൂപ ചോദിച്ചായിരുന്നു മർദ്ദനം. എസ്‌ഐയുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നാംമുറയെന്നും ശാലിനി പറഞ്ഞു. വനിതാ പൊലീസും മൂന്നാംമുറയ്ക്ക് കൂട്ടുനിന്നുവെന്നും ശാലിനി വെളിപ്പെടുത്തി.

നാസറിനെ കാണാൻ മൂലമറ്റത്ത് രാജ്കുമാറുമൊത്ത് പോയിട്ടുണ്ട്. എന്നാൽ മൂലമറ്റത്തുള്ള എസ്ബിഐ ശാഖയ്ക്ക് സമീപം രാജ്കുമാർ ഇറങ്ങി ശാലിനിയോട് ദൂരെ മാറി തനിക്കായി കാത്ത് നിൽക്കാൻ പറയുമായിരുന്നുവെന്നും ശാലിനി പറഞ്ഞു. നാസറിനെ ഒരിക്കൽപോലും കണ്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here