മലപ്പുറത്തെ ഹോം നഴ്‌സിന്റെ കൊലപാതകം; പ്രതി പിടിയിൽ

5 booked in connection with kollam auto driver murder case

മലപ്പുറം വളാഞ്ചേരിയിൽ ഹോംനഴ്‌സ് നഫീസത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി അബ്ദുൾ സലാം (36) ആണ് പിടിയിലായത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പൂന്തറ സൂഫി മൻസിലിൽ നഫീസത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ വാടക വീട്ടിലാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം പഴക്കം ചെന്ന നിലയിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top