Advertisement

കൊച്ചി വൈപ്പിൻ സർക്കാർ കോളേജിൽ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷം; രണ്ട് എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്ക്

July 17, 2019
Google News 1 minute Read

കൊച്ചി വൈപ്പിൻ സർക്കാർ കോളേജിൽ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് എഐഎസ്എഫ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ്, പ്രസിഡന്റ് വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here