Advertisement

പശുമോഷണം ആരോപിച്ച് വീണ്ടും ആൾക്കൂട്ട ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

July 19, 2019
Google News 4 minutes Read

ബിഹാറിൽ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് വീണ്ടും ആൾക്കൂട്ട ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. സരൻ ജില്ലയിലെ ബനിയാപൂരിൽ ഇന്ന് രാവിലെയാണ് സംഭവം.

പശുവുമായി വരികയായിരുന്ന മൂന്നു പേരെ പ്രദേശവാസികൾ തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here