ശി​വ​സേ​ന​യു​ടെ ഭീ​ഷ​ണി; താ​ജ്മ​ഹ​ലി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

tajmahal

ലോ​കാ​ദ്ഭു​ത​മാ​യ താ​ജ്മ​ഹ​ലി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ശി​വ​സേ​ന അ​ക​ത്തു ക​യ​റി പൂ​ജ ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

സാ​വ​ൻ മാ​സ​ത്തി​ലെ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും താ​ജ് മ​ഹ​ലി​ൽ പൂ​ജ ന​ട​ത്തു​മെ​ന്നാ​ണ് ശി​വ​സേ​ന​യു​ടെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യ ഇ​വി​ടെ ഏ​ത് ത​ര​ത്തി​ലു​ള്ള പൂ​ജ ന​ട​ത്തു​ന്ന​തും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണ്.

ജൂ​ലൈ പ​തി​നേ​ഴി​നാ​ണ് ശി​വ​സേ​ന​യു​ടെ ആ​ഗ്ര പ്ര​സി​ഡ​ന്‍റ് വീ​ണു ല​വാ​നി​യ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ താ​ജ്മ​ഹ​ലി​ന്‍റെ ഉ​ൾ​വ​ശ​ത്തു​ള്ള മോ​സ്കി​നു​ള്ളി​ൽ ആ​ര​തി ന​ട​ത്തു​മെ​ന്നും പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും പ്ര​ഖ്യാ​പി​ച്ച​ത്.

താ​ജ്മ​ഹ​ൽ ഒ​രു മ്യൂ​സി​യം അ​ല്ലെ​ന്നും തേ​ജോ മ​ഹാ​ല​യ എ​ന്ന ശി​വ ക്ഷേ​ത്രം ആ​ണെ​ന്നു​മാ​യി​രു​ന്നു ശി​വ​സേ​ന നേ​താ​വി​ന്‍റെ വാ​ദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top