Advertisement

ഇടുക്കിയിൽ ഭാര്യാപിതാവ് മരുമകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

August 12, 2019
Google News 0 minutes Read

ഇടുക്കി രാജാക്കാട് മമ്മട്ടികാനത്ത് ഭാര്യാപിതാവ് മരുമകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി.കുടുംബപ്രശ്‌നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ഷിബു എന്നയാളാണ് മരിച്ചത്. സംഭവത്തിൽ ഷിബുവിന്റെ ഭാര്യാപിതാവ് കൈപ്പള്ളിയിൽ ശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here