Advertisement

പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; 23 പേർക്ക് പരിക്ക്

August 15, 2019
Google News 0 minutes Read

പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷിക്കൂട്ടം ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് റ​ഷ്യ​ൻ യാ​ത്രാ വി​മാ​നം ചോ​ള​വ​യ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ടി​ച്ചി​റ​ക്കി. സം​ഭ​വ​ത്തി​ൽ 23 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ക്ഷ​ക്കൂ​ട്ട​ത്തി​ൽ‌ ഇ​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

മോ​സ്കോ​യി​ൽ​നി​ന്നും ക്രി​മി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഉ​റ​ൽ എ​യ​ർ​ലൈ​ൻ​സ് എ​യ​ർ​ബ​സ് 321 ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​നം പ​റ​ന്ന​യു​ർ​ന്ന​യു​ട​നെ ക​ട​ൽ​പ്പ​ക്ഷി​ക​ളു​ടെ കൂ​ട്ടം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​മാ​നം ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ൽ 233 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here