Advertisement
ചൈനയും പാകിസ്താനും ഒരുമിച്ച് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ റഫാല്‍ ഇന്ത്യന്‍ സൈന്യത്തിന് ശക്തിപകരും: എ കെ ആന്റണി

ചൈനയും പാകിസ്താനും ഒരുമിച്ച് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ റഫാല്‍ ഇന്ത്യന്‍ സൈന്യത്തിന് ശക്തിപകരുമെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. വളരെ...

സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ എത്തി; സൈനിക ചരിത്രത്തിലെ പുതുയുഗമെന്ന് പ്രതിരോധമന്ത്രി

ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തി. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വിമാനങ്ങളെ...

റഫാൽ വിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്

റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. അമ്പാല എയര്‍‌സ്റ്റേഷനിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ...

റഫാൽ വിമാനങ്ങൾ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അമ്പാലയിലെ വ്യോമ താവളത്തിൽ നടക്കുന്ന ചടങ്ങിലാകും റഫാൽ ഇന്ത്യൻ വ്യോമസേനയുടെ...

റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക്; നാളെ സൈന്യത്തിന്റെ ഭാഗമാക്കുന്ന ചടങ്ങ്

റഫാൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിൽ എത്തും. അമ്പാലയിലാണ് റഫാൽ എത്തുക. ആദ്യ ബാച്ചിൽ എത്തുന്നത് അഞ്ച് വിമാനങ്ങളാണ്. സൈന്യത്തിന്റെ ഭാഗമാക്കുന്ന...

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വീസുകള്‍ വരുന്നു

സംസ്ഥാനത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വീസുകള്‍ വരുന്നു. വ്യോമഗതാഗത വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍, തേക്കടി,...

പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; 23 പേർക്ക് പരിക്ക്

പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷിക്കൂട്ടം ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് റ​ഷ്യ​ൻ യാ​ത്രാ വി​മാ​നം ചോ​ള​വ​യ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ടി​ച്ചി​റ​ക്കി. സം​ഭ​വ​ത്തി​ൽ 23 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ക്ഷ​ക്കൂ​ട്ട​ത്തി​ൽ‌...

രോഗികളെ കൊണ്ടുപോകുന്നതിന് നാല് ലക്ഷം രൂപ ചിലവ്!!! യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഇരുട്ടടി

രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ...

ഉബർ ഒല മാതൃകയിൽ വിമാനസർവ്വീസും

ഉബർ, ഒല മാതൃകയിൽ ആഭ്യന്തര സർവ്വീസ് നടത്താൻ വിമാനക്കമ്പനികളും തയ്യാറെടുക്കുന്നു. ചാർട്ടേഡ് വിമാനക്കമ്പനികളാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. 50 ശതമാനം ഡിസ്‌കൗണ്ടിലായിരിക്കും...

Advertisement