Advertisement

ഫോട്ടോയ്ക്ക് താഴെ നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേയെന്ന് കമന്റ്; ചുട്ട മറുപടി നൽകി അനുസിതാര

August 20, 2019
Google News 1 minute Read

നവ മാധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് നടി അനു സിതാര. താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് വൻ സ്വീകര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അത്തരത്തിൽ പങ്കുവച്ച ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയ ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അനു. അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

അനു സിതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രത്തിന് താഴെയാണ് മോശം കമന്റിട്ടത്. ‘ നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ’ എന്നായിരുന്നു കമന്റ്. ‘നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ’ എന്നായിരുന്നു അനു സിതാരയുടെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here