സംസ്ഥാനത്തെ നടപ്പാക്കുന്ന 588 പദ്ധതികള്‍ക്കായി 45,380.37കാടി രൂപയുടെ അംഗീകാരം

സംസ്ഥാനത്തെ നടപ്പാക്കുന്ന 588 പദ്ധതികള്‍ക്കായി നാല്‍പ്പത്തി അയ്യായിരത്തി മുന്നൂറ്റി എണ്‍പത് പോയിന്റ് മൂന്ന് എഴ് കോടി രൂപയുടെ അംഗീകാരം. രണ്ടു ദിവസമായി നടന്ന കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. നവകേരള നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിന്‍വലിക്കമെന്ന വ്യാപാകരികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here