ഇന്റർനെറ്റിന്റെ ‘ഇദയം’ കീഴടക്കി ഒരു സമ്മർസോൾട്ട്; വീഡിയോ

സമർസോൾട്ട് അടിച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി ഇന്ത്യയിലെ ഒരു വിദ്യാർത്ഥിനി. ഒളമ്പിക്‌സിൽ ജിംനാസ്റ്റിക്‌സിൽ സ്വർണ മെഡൽ നേടിയ നാദിയ കൊമനേച്ചിനെ വരെ ഞെട്ടിച്ച വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത് 1.35 മില്യൺ പേരാണ്.
രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ സമ്മർസോൾട്ട് ചെയ്യുന്നതാണ് വീഡിയോ. ഒരു ആൺകുട്ടിയും പെൺകുട്ടിയും സമ്മർസോൾട്ട് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിൽ പെൺകുട്ടി ചെയ്ത സമ്മർസോൾട്ടാണ് ഇന്റർനെറ്റിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
This is awesome pic.twitter.com/G3MxCo0TzG
— Nadia Comaneci (@nadiacomaneci10) August 29, 2019
നിരവധി പേരാണ് വീഡിയോ ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ലോകശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.
It is awesome, and they are carring a backpak. Wow
— Eustolio Chapa (@EustolioChapa) August 29, 2019
Perfect 10 for the kids! ??????
— Jose Garoffalo (@josegaroffalo) August 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here