നടൻ ഹേമന്ത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ

നടൻ ഹേമന്ത് മേനോൻ വിവാഹിതനായി. നിലീനയാണ് വധു. കലൂർ ഭാസ്‌കരീയം കൺവെൻഷൻ സെനൻററിൽ വെച്ചായിരുന്നു വിവാഹം.

കടപ്പാട് : വൈറ്റ്‌ലൈൻ ഫൊട്ടോഗ്രഫി

കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കടപ്പാട് : വൈറ്റ്‌ലൈൻ ഫൊട്ടോഗ്രഫി

കടപ്പാട് : വൈറ്റ്‌ലൈൻ ഫൊട്ടോഗ്രഫി

ഫാസിൽ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെയാണ് ഹേമന്ത് സിനിമാ രംഗത്തേക്ക് എത്തിയത്. അയാളും ഞാനും തമ്മിൽ, ഡോക്ടർ ലൗ, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളിൽ ഹേമന്ത് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More