Advertisement

ഇരുവഴിഞ്ഞിയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി

September 15, 2019
Google News 0 minutes Read

ഇരുവഴിഞ്ഞി പുഴയിൽ കനത്ത മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ആനക്കാംപൊയിൽ കിളിക്കല്ലിലാണ് 3 വിനോദ സഞ്ചാരികൾ കുടുങ്ങിയത്.

മുക്കം നീലേശ്വരം സ്വദേശി ആദിൽ (20), കൊടിയത്തൂർ സ്വദേശി റാസിം(20), തിരുവമ്പാടി സ്വദേശി ബിൻ സിൻ (20) എന്നിവരാണ് മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുടുങ്ങിയത്. പുഴയിൽ കുളിക്കാനിറങ്ങിയ മൂവർ സംഘം 3.30 ഓടെ മലവെള്ളപ്പാച്ചിലിൽ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here