Advertisement

മോദിക്ക് യുഎസിലേക്ക് പറക്കണം; പാകിസ്താനോട് വ്യോമപാത തുറക്കണമെന്നഭ്യർത്ഥിച്ച് ഇന്ത്യ

September 18, 2019
Google News 0 minutes Read

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് യു​എ​സി​ലേ​ക്ക് പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ അ​നു​മ​തി തേ​ടി. മോ​ദി​യു​ടെ വി​മാ​നം പ​റ​ക്കു​ന്ന​തി​ന് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി പാ​ക്കി​സ്ഥാ​നെ സ​മീ​പി​ച്ചെ​ന്ന് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​എ​സ് ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​ആ​ഴ്ച അ​വ​സാ​ന​മാ​ണ് മോ​ദി അമേരിക്കയിലേക്ക് പ​റ​ക്കു​ന്ന​ത്.

എ​ന്നാ​ൽ വ്യോ​മ​പാ​ത അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ക്കി​സ്ഥാ​ൻ ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. നേ​ര​ത്തെ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദി​ന് പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. രാ​ഷ്ട്ര​പ​തി​യു​ടെ ഐ​സ്‌​ല​ൻ​ഡ് യാ​ത്ര​യ്ക്കാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഇ​ന്ത്യ എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here