ആലപ്പുഴയിൽ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരണം

ആലപ്പുഴയിൽ ഇന്നലെ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.

തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു. കൂടുതൽ പ്രതിരോധത്തിനായി കടിയേറ്റവർ ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവയ്പ് എടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇമ്മ്യൂണോ ഗ്ലോബിൻ കുത്തിവയ്പിനായി വണ്ടാനം മെഡിക്കൽ കോളേജ


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More