ബഹ്‌റൈൻ കേരളീയ സമാജം തിരുവാതിര മത്സരം മുൻ മന്ത്രി കെസി ജോസഫ് ഉദ്ഘാടനം ചെയ്തു

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച തിരുവാതിര മത്സരം മുൻ മന്ത്രി കെസി ജോസഫ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്പിവി രാധാകൃഷ്ണ പിള്ള,പവനൻ തോപിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു

ബഹ്‌റൈൻ കേരളീയ സമാജം മലയാള ഭാഷക്ക് നൽകുന്ന പ്രോത്സാഹനം,നോർക്ക ഹെൽപ്പ് ഡെസ്‌ക്പ്രവർത്തനം തുടങ്ങി ബികെഎസ്സിന്റെനേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.സമാജത്തിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. തുടർന്ന് നടന്ന വാശിയേറിയ തിരുവാതിരക്കളിയിൽ ആറ് ടീമുകൾ മാറ്റുരച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top