റോയി തോമസിന്റെ മരണത്തിൽ സംശയം ജനിപ്പിച്ചത് ജോളിയുടെ ഈ മറുപടി

കൂടത്തായി കൂട്ടക്കൊലയിൽ റോയി തോമസിന്റെ മരണത്തിൽ സഹോദരി റെഞ്ചിക്ക് അസാധാരണമെന്ന് തോന്നിയത് ജോളിയുടെ ഈ മറുപടി.
റോയി തോമസ് മരിക്കുന്നതിനു മുൻപ് റൈസും ബംഗാൾ ഗ്രാമും കഴിച്ചു എന്ന് പറഞ്ഞതിനു പിന്നാലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വയറിൽ ഉണ്ടായിരുന്നത് റൈസും ബംഗാൾഗ്രാമും എന്ന് തെളിഞ്ഞു.
എന്നാൽ ഉച്ചഭക്ഷണം കഴിച്ച റോയി മരിക്കുന്നത് രാത്രി 11.5നാണ്. ഇത്രയും സമയം ഭക്ഷണം ദഹിക്കാതെ ഇരുന്നതും ജോളി പെട്ടെന്നുണ്ടാക്കിയ ഭക്ഷണമാണെന്നുള്ള എന്ന റോയിയുടെ സഹോദരി റെഞ്ചിയുടെ സംശയമാണ് റോയി തോമസിന്റെ മരണ കാരണം അന്വേഷിക്കുന്നതിലേക്ക്
നയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here