അമേരിക്കയിൽ വെടിവയ്പ്; നാല് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വീണ്ടും വെടിവയ്പ്. ന്യൂയോർക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More