Advertisement

കൂടത്തായി കൊലപാതക പരമ്പര; റോയ് തോമസ് വധകേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

November 16, 2019
Google News 1 minute Read

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധകേസിൽ മൂന്ന് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ജുഡീഷ്യൽ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ കേസിലെ രണ്ടാം പ്രതി എം എസ് മാത്യു ,മൂന്നാം പ്രതി  പ്രജു കുമാർ എന്നിവരെ താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read More; കൂടത്തായി; റോയിയുടെ മരണ ശേഷം സ്വത്ത് കൈക്കലാക്കാൻ നിർദേശിച്ചത് അച്ഛൻ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും

അതേസമയം, ടോം തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളി പൊലീസ് കസ്റ്റഡിയിൽ ആയതിനാൽ കോടതിയിൽ ഹാജരാക്കാതെ റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ട് സമർപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here