മൊബൈല്‍ ഐസിയു കിട്ടിയില്ല; വയനാട്ടില്‍ കളിക്കിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മൊബൈല്‍ ഐസിയു കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചു. വയനാട് മുട്ടില്‍ മാണ്ടാട് തളിക്കുന്നേല്‍ എല്‍സണ്‍ മാര്‍ക്കോസ് (27) ആണ് മരിച്ചത്.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുഴഞ്ഞുവീണ എല്‍സണെ സുല്‍ത്താന്‍ബത്തേരിയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചു. എല്‍സണന്റെ നില ഗുരുതരമായതിനിനേ തുടര്‍ന്ന് കോഴിക്കോടേക്ക് കൊണ്ടുപോവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും കൃത്യസമയത്ത് മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സ് ലഭിച്ചില്ല.

 

Story highlights- football player, mobile ICU, death

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top