നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്ന് എത്തിയ മണ്ണാർകാട് സ്വദേശിയായ
യാത്രക്കാരനിൽ നിന്ന് അരക്കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തു.

Read more: മിക്‌സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശേരിയിൽ പിടികൂടി

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 16 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് എയർ കസ്റ്റംസ് അറിയിച്ചു.

Story highlight: Gold hunt, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top