Advertisement

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസ് താരങ്ങൾ തലസ്ഥാനത്ത് എത്തി

December 7, 2019
Google News 1 minute Read

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി -ട്വന്റി മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ടീം അംഗങ്ങളെ അവേശത്തോടെയാണ് അരാധകർ വരവേറ്റത്.

മഴ വില്ലനാക്കുമോ എന്ന നെഞ്ചിടിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഹോം ഗ്രൗണ്ടിൽ സഞ്ജു സാംസണ് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. തിരുവനന്തപുരം ലീല ഹോട്ടലിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.ഇനി തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യ പരമ്പര നേടുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.

 

Story Highlights – T20, Cricket, India, Virat Kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here