അടൂരില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ടയിലെ അടൂരില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍ (20), ഹരി നാരായണന്‍ (23) എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. നിഖിലാണ് പീഡിപ്പിച്ചത്. സഹായം ചെയ്തതിനാണ് ഹരി നാരായണന്‍ പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More