Advertisement

കോട്ടയത്ത് പാറമടയിൽ അപകടം; രണ്ട് മരണം

December 12, 2019
Google News 0 minutes Read

കോട്ടയം കുറവിലങ്ങാട് പാറമടയിൽ അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.

മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്. പാറ തുളച്ച് കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ പാറ പൊട്ടി വീഴുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here