Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (18/12/2019)

December 18, 2019
Google News 1 minute Read

‘പൊലീസ് നടത്തിയത് നരനായാട്ട്’; തുറന്നുപറഞ്ഞ് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി ശ്രീദർശ്

ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലീസ് നടത്തിയത് നരനായാട്ടെന്ന് രണ്ടാം വർഷ എംഎ വിദ്യാർത്ഥി ശ്രീദർശ്. വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചെന്ന് ശ്രീദർശ് പറഞ്ഞു.

‘ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ രാജ്യവ്യാപക പ്രക്ഷോഭമായി ചിത്രീകരിക്കുന്നു’; പരിഹസിച്ച് അമിത് ഷാ

പൗരത്വ നിയമ ഭേഭഗതി വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുകയാണെന്ന വാദം തള്ളി കേന്ദ്രസർക്കാർ.

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് തടവുകാർ അടക്കം രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ

തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ പിടികൂടി. അസം സ്വദേശിയായ രാഹുലാണ് പിടിയിലായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here