നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി; വീഡിയോ

നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി. നമിതയാണ് വധു. വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ച് വിവാഹ സത്കാര ചടങ്ങുകൾ നടന്നു. ചടങ്ങിൽ ടെലിവിഷൻ-ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പേളി മാണി, ശ്രീനിഷ് അരവിന്ദ്, പാർവതി, ശിൽപ ബാല, അനുമോൾ, സംവിധായകരായ സലിം അഹമ്മദ്, ജിസ് ജോയ് എന്നിങ്ങനെ നിരവധി പേർ വിരുന്നിൽ പങ്കെടുക്കാനെത്തി.
Stiry Highlights- Adil Ibrahim
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here