Advertisement

തൃശൂർ പൂരം മേക്കിംഗ് വീഡിയോ; ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളിൽ ജയസൂര്യ

December 28, 2019
Google News 1 minute Read

ജയസൂര്യ നായകനായ തൃശൂർ പൂരത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സംഘട്ടന രംഗങ്ങളാണ് വീഡിയോയിൽ കൂടുതലും ഉള്ളത്. ഡ്യൂപ്പില്ലാതെ ജയൻ ആക്ഷൻ രംഗങ്ങൾ ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് മോഹനനാണ്. രതീഷ് വേഗയുടേതാണ് തിരക്കഥ. തെന്നിന്ത്യൻ താരമായ സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക.


thrissur pooram movie, jayasurya, ratheesh vega, swati reddi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here