Advertisement

‘ഗവർണറുടെ പ്രസ്താവനകളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം’: രമേശ് ചെന്നിത്തല

January 4, 2020
Google News 0 minutes Read

ഗവർണറുടെ പ്രസ്താവനകളിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഗവർണർ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവർത്തിക്കുന്നു. നിയമപരമായ അധികാരത്തോടുകൂടിയാണ് നിയമസഭ പ്രവർത്തിക്കുന്നത്. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി നല്ലപിള്ള ചമയാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here