Advertisement

മരടിൽ ആദ്യ സൈറൻ മുഴങ്ങി; ഫ്ളാറ്റ് നിലംപതിക്കാൻ ഇനി മിനിട്ടുകൾ മാത്രം; തത്സസമയം കാണാം

January 11, 2020
Google News 0 minutes Read

മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കുന്നതിനുള്ള ആദ്യ സൈറൺ 10.32ന് മുഴങ്ങി. രണ്ടാമത്തെ സൈറൺ 10.55നും, മൂന്നാമത്തേത് 10.59നുമാണ് നൽകുന്നത്. സൈറണ്‍ അവസാനിക്കുന്നതോടെ സ്‌ഫോടനം നടത്തും.

ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ളാറ്റുകളാണ് ആദ്യം സ്‌ഫോടനത്തിലൂടെ തകർക്കുന്നത്. നഗരസഭയിൽ സജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമിൽ നിന്ന് ജില്ലാ കളക്ടർ അടക്കമുള്ളവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നുണ്ട്.  പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here