മരട് ഫ്‌ളാറ്റ് പൊളിക്കൽ; പരമാവധി ശബ്ദം 114 ഡെസിബൽ

അനധികൃതമായി നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ ഓരോന്നായി വിജയകരമായി പൊളിക്കുമ്പോഴും ശബ്ദം ഒരു പ്രശ്‌നമല്ലെന്ന് വിലയിരുത്തൽ. സ്‌ഫോടന സമയത്ത് അധികമായി പുറത്തേക്ക് വരുന്നത് 114 ഡെസിബൽ ശബ്ദം.
ഓരോ സ്‌ഫോടനത്തിലും പുറത്തേക്ക് വരുന്ന ശബ്ദം വിലയിരുത്തിയിട്ടില്ലെങ്കിലും ഇന്നലെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത ആൽഫാസെറിനാണ് സ്‌ഫോടന ശബ്ദം കൊണ്ടും പ്രകമ്പനം കൊണ്ടും വലുതായി തോന്നിയെന്നാണ് നിഗമനം. സുരക്ഷിതമായി നിൽക്കാവുന്നിടത്താണ് സൗണ്ട് ലെവൽ മീറ്റർ സ്ഥാപിച്ചിരുന്നത്. ഇതനുസരിച്ച് സ്‌ഫോടന സമയത്ത് ആളുകളുടെ ആരവവും ഇതിൽ രേഖപ്പെടുത്തപ്പെടും. തൃശൂർ പൂര സമയത്ത് 125 ഡെസിബലാണ് പുറത്തേക്ക് വരുന്ന സമയം. 118 ഡെസിബലാണ് തൃശൂർപൂര സമയത്ത് പുറത്തേക്ക് വരുന്ന ശബ്ദം കണക്കാക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here