പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൂർഖൻ; ഭീതി പരത്തിയ നിമിഷങ്ങൾ; വീഡിയോ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൂർഖൻ. കോയമ്പത്തൂർ ഭാരതീയർ സർവകലാശാല ക്യാമ്പസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം.

ഹോസ്റ്റലിലെ വാഷ് റൂമിലാണ് മൂർഖൻ കടന്നുകൂടിയത്. വാഷ് ബേസിന് താഴെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. എഎൻഐ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വ്യൂവ്‌സ് ഇതുവരെ 13k കടന്നു.

Story Highlights- Cobra, Girls Hostelനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More