മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റു. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനാണ് മണ്ണന്തലയിൽ വച്ച് വെട്ടേറ്റത്. നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: യുഡിഎഫിന് വോട്ട് ചെയ്തവരും മനുഷ്യ മഹാശൃംഖലയില്‍; വിമര്‍ശനവുമായി കെ മുരളീധരന്‍
പാറോട്ട്‌കോണം സ്വദേശി സുമേഷിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് നിതിനെ വെട്ടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
human chain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here