Advertisement

അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ

February 1, 2020
Google News 0 minutes Read

രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗൻവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് ധനമന്ത്രി. അംഗൻവാടി കുട്ടികളിൽ പോഷകഹാരം ലഭിക്കുന്നതിന്റെ തോത് കൃത്യമായി അറിയുന്നതിനാണ് ഈ പദ്ധതി. പെൺകുട്ടികളുടെ വിവാഹപ്രായം നിർണയിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കും. ഏഷ്യൻ ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കും.

മലിനീകരണം കൂട്ടുന്ന തെർമൽ പവർ പ്ലാന്റുകൾ അടച്ചുപൂട്ടും. ക്ലീൻ എയർ ഇന്ത്യക്ക് 4400 കോടി വകയിരുത്തും. വൈദ്യുതി ചാർജിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകൾ സ്ഥാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here