യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയ്യാറാകണമെന്നും എങ്കില്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി ജോര്‍ജ് കുര്യന്....
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഗുണത്തോടൊപ്പം ദോഷവുമുണ്ടെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ. താഴെ തട്ടിലുള്ളവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും ചിലതൊക്കെ ബജറ്റിലുണ്ടെങ്കിലും കർഷകരുടെ...
ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുതായി വാങ്ങുന്ന പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകളുടെ...
കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായമായി 1000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പദ്ധതിയില്‍ 109 കോടി രൂപയാണ് നിലവില്‍ വകയിരുത്തിയിരിക്കുന്നത്. ജലഗതാഗത...
കായികത്തിനും യുവജനക്ഷേമത്തിനും വേണ്ടി 120 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ സ്‌പോര്‍ട്‌സ് സൗകര്യങ്ങളില്‍...
ഭിന്നശേഷിക്കാര്‍ക്കായി 500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തുക മാറ്റിവച്ച് സംസ്ഥാന ബജറ്റ്. ഗര്‍ഭാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ തടയാന്‍ എംഎംആര്‍ വാക്‌സിന്‍...
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 8523 കോടി രൂപയുടെ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ സ്ഥാപിക്കും....
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 125 കോടി രൂപ കോഴിക്കോട്, കണ്ണൂര്‍, മഹാത്മാഗാന്ധി,...
കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിനായി 135 കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. 2019 ല്‍ കശുവണ്ടി വികസന കോര്‍പറേഷനില്‍ 161 ദിവസത്തെ തൊഴിലും...
പരിസ്ഥിതി സന്തുലനാവസ്ഥ ഉറപ്പുവരുത്തി സുഗന്ധ വിളകളുടെയും ചക്ക പോലുള്ള പഴവര്‍ഗങ്ങളുടെ ഉത്പാദനവും ഉയര്‍ത്തിയുള്ള വികസനമാണ് ഇടുക്കിക്ക് ആവശ്യമെന്ന് ധനമന്ത്രി. 1000...