ഷഹീന്‍ ബാഗിലെ റോഡുകള്‍ തുറന്നുകൊടുക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ ബാഗിലെ റോഡുകള്‍ തുറന്നുകൊടുക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നാളെ ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ജസ്റ്റിസുമാരായ എസ് കെ കൗളും, കെ എം ജോസഫും അടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ പതിനഞ്ച് മുതലാണ് ഷഹീന്‍ ബാഗ് കേന്ദ്രീകരിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സമരത്തെ തള്ളിപറഞ്ഞിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഷഹീന്‍ ബാഗ് ബിജെപിക്ക് മുഖ്യ പ്രചാരണ വിഷയമാണ്.
Story Highlights: Shaheenbagh, Suprem Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here