സെൽഫികളിൽ അതീവ സുന്ദരിയായി ഭാവന- ചിത്രങ്ങൾ കാണാം

കേരളത്തിന്റെ പ്രിയ അഭിനേത്രിയാണ് ഭാവന. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും കന്നഡയിലും തെലുങ്കിലും നടി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.’96ന്റെ കന്നഡ പതിപ്പിൽ ജാനു ആയത് ഭാവനയായിരുന്നു. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സെൽഫികൾ ശ്രദ്ധ നേടുകയാണ്.

അതീവ സുന്ദരിയായാണ് എല്ലാ സെൽഫികളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെയർ ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ തന്നെ അര ലക്ഷത്തോളം ലൈക്കുകൾ ചിത്രങ്ങൾക്ക് ലഭിച്ചു.

Bhavana , Instagram, Photos, Gallery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top