ആലുവയിലെ കെഎസ്ആർടിസി ബസ് ഗാരേജിൽ തീപിടുത്തം; രണ്ട് ബസുകൾ കത്തി നശിച്ചു

ആലുവ കമ്പനിപ്പടി കെഎസ്ആർടിസി ബസ് ഗാരേജിൽ തീപിടുത്തം. രണ്ട് ബസുകൾ കത്തി നശിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു തീപിടുത്തം.

ഏലൂരിൽ നിന്നും ആലുവയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂർ കൊണ്ടാണ് തീയണച്ചത്. വേസ്റ്റ് കത്തിച്ചതിൽ നിന്നാണ് ബസുകൾക്ക് തീ പിടിച്ചത്. വേറെ കാര്യമായ നാശനഷ്ടങ്ങൾ ഒന്നുമില്ല.

 

ksrtc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top