ലക്‌നൗവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനം; മൂന്ന് അഭിഭാഷകര്‍ക്ക് പരുക്ക്

ലക്‌നൗവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനം. ഹസ്‌റത്ത്ഗഞ്ച് കളക്ടറേറ്റ് വളപ്പിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് അഭിഭാഷകര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അഭിഭാഷകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സഞ്ജീവ് ലോധിയെന്ന് അഭിഭാഷകനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ബോംബ് സ്‌ക്വാഡും പൊലീസും കോടതി വളപ്പില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ബോംബുകള്‍ പിടികൂടി.

 

Story Highlights-  bombing at a court in Lucknow,  Three lawyers injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top