Advertisement

സംസ്ഥാനത്ത് ഇത്തവണ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല: വൈദ്യുതി മന്ത്രി

February 16, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇത്തവണ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. വേനലിലെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സജ്ജമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വൈദ്യുതി പുറമേ നിന്ന് എത്തിക്കുമെന്നും മന്ത്രി എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു.

ഏത് സാഹചര്യം വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണ് വൈദ്യുത വകുപ്പ്. ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. അത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. വൈദ്യുതി വാങ്ങേണ്ടി വന്നാല്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: M. M. Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here