പാലാരിവട്ടം മേൽപാലം അഴിമതി കേസ്; ടിഒ സൂരജിനെയും സുമിത് ഗോയലിനെയും വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജിനെയും ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയുമായി ഒത്തുനോക്കുന്നതിനാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യുക.

ഇരുവരും നേരത്തെ മുൻമന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു. എന്നാൽ, ചോദ്യംചെയ്യലിൽ ഇബ്രാഹിംകുഞ്ഞ് ഇരുവരും മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചിരുന്നു. ടിഒ സൂരജിനെയും സുമിത് ഗോയലിനെയും ചോദ്യം ചെയ്തശേഷമാകും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലൻസ് വിളിപ്പിക്കുക.

Story highlight: Palarivattom flyover caseനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More