ചതുരംഗപ്പാറയിൽ കാർ കൊക്കയിലേക്ക് വീണ് അപകടം; ഡോക്ടർ മരിച്ചു

ഇടുക്കി ചതുരംഗപ്പാറയിൽ ചെറിയ പാലത്തിൽ നിന്ന് കാർ കൊക്കയിലേക്ക് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു.

ചിത്തിരപുരം പി എച്ച് സിയിലെ ഡോക്ടർ ബിബിനാണ് മരിച്ചത്. രാത്രി 11-ഓടെയായിരുന്നു അപകടം.

 

chathurangapara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top