കണ്ണാന… കണ്ണേ… ഗിറ്റാറിൽ വായിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

കണ്ണാന… കണ്ണേ ഗിറ്റാറിൽ വായിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യൂണിഫോമിൽ ഗിറ്റാർ വായിക്കുന്നത് ഇത് ആദ്യം… മാലാഖ പ്രോഗ്രാം…. ജനമൈത്രി ന്യൂ മാഹി…കണ്ണൂർ ജില്ല… ന്യൂ മാഹി ടൗൺ … വ്യത്യസ്തമായ അനുഭവം… എന്ന അടിക്കൂറിപ്പോടെയാണ് വീഡിയോ പൊലീസ് ഉദ്യോഗസ്ഥനായ രൂപേഷ് തന്നെ പങ്കുവച്ചിരിക്കുന്നത്.
എന്തായാലും കാക്കിക്കുള്ളിലെ കലാകാരനെ സോഷ്യൽ മീഡിയ ഏറ്റെത്തു കഴിഞ്ഞു.
Story highlight: Kanna kanne, police , rupesh,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here