പൗരത്വ പ്രതിഷേധക്കാരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ നീക്കണമെന്ന ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി

പൗരത്വ പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിവരങ്ങളുമടങ്ങിയ പോസ്റ്ററുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നും യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായവരുടെ വിവരങ്ങളാണ് ലക്‌നൗവില്‍ അടക്കം പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. യുപി സര്‍ക്കാരിന്റെ നടപടി അന്യായമാണെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം.
Story Highlights- up government, Allahabad hc order, immediate removal, posters, citizen protesters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here